bigg boss fame rajit and team's reunion | FilmiBeat Malayalam

2020-08-18 5

bigg boss fame rajit and team's reunion
ബിഗ് ബോസിലെ സുഹൃത്തുക്കളായിരുന്ന അമൃത, അഭിരാമി, സുജോ എന്നിവരുമായി വീണ്ടും കണ്ടുമുട്ടിയതിനെക്കുറിച്ച് ഫേസ്ബുക്കിലൂടെയാണ് രജിത് കുമാര്‍ അറിയിച്ചത്. മൂവര്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രവും രജിത് കുമാര്‍ പങ്കുവച്ചിട്ടുണ്ട്.